Friday 19 December 2014

 ചൂളിയാട് ഗ്രാമത്തിൽ നിന്നും ഇന്ത്യൻ കരസേനയിലും, നാവിക സേനയിലും, വ്യോമസേനയിലും ജോലി ചെയ്തുകൊണ്ടിരിക്കുകയും വിരമിക്കുകയും ചെയ്ത 24 പേരുടെ സംഭാവനയാണ സ്കൂൾ ബാന്റ്ട്രൂപ്പ്. ഓരോ സേനാംഗത്തിനും നന്ദി.ആയിരമായിരം നന്ദി. ഗ്രാന്റ് സല്യൂട്ട്...



നിങ്ങളറിഞ്ഞോ ???


ചൂളിയാട് എ എൽ പി സ്കൂളിന് സ്റ്റോർ മുറിയടക്കമുള്ള പാചകപ്പുര നിർമ്മിക്കുവാൻ 1,92,000 രൂപ അനുവദിച്ചിരിക്കുന്നു.




കൂടുതൽ ഫോട്ടോകൾ "വിദ്യാലയ വിശേഷങ്ങളിൽ"

No comments:

Post a Comment