അവാർഡുകൾ / അംഗീകാരങ്ങൾ




കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ "ശുചിത്വവീഥി പുരസ്കാരം" കൃഷിമന്ത്രി ശ്രീ. കെ പി മോഹനനിൽ നിന്നും ഏറ്റുവാങ്ങുന്നു (28.02.2013) 
 സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് സംഘടിപ്പിച്ച സംസ്ഥനതല ഡിജിറ്റൽഫോട്ടോഗ്രാഫി മത്സരത്തിൽ മുഖ്യമന്ത്രിയിൽ നിന്നും സമ്മാനം നേടുന്നു (തിരുവനന്തപുരം 21.05.2013). 
    02.02.2014




1190 ചിങ്ങം 1, 2014 ആഗസ്റ്റ് 17 ന് മലപ്പട്ടം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ജില്ലയിൽ മൂന്നാംസ്ഥാനം നേടിയ ഹെഡ്മാസ്റ്ററെ ആദരിക്കുന്നു.



 ജവഹർലാൽ നഹ്രുലൈബ്രറി ഓഡിറ്റോറിയം (15.10.2014)

നിങ്ങളും അറിഞ്ഞോ

തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലുള്ള 115 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ വികസന പദ്ധതിക്ക് ചൂളിയാട് എ എൽ പി സ്കൂളിൽ നടപ്പാക്കിയ "ചൂളിയാട് മോഡൽ" സ്വീകരിക്കുമെന്ന് നിയോജകമണ്ഡലം കോ-ഓഡിനേറ്റർ ശ്രീ.പി പി ദാമോദരൻ പ്രഖ്യാപിച്ചു. 19.12.2014 ന് തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന  സമഗ്രവികസനസെമിനാറിലായിരുന്നു പ്രഖ്യാപനം. ശ്രീ.ജെയിംസ് മാത്യു എം എൽ എ അദ്ധ്യക്ഷനായി. കൃഷിമന്ത്രി ശ്രീ.കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.




1 comment:

  1. മികച്ച പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് ചൂളിയാട് എല്‍.പി.സ്ക്കൂള്‍ ദീര്‍ഘ കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. മികവുകള്‍ തീര്‍ച്ചയായും കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമാണ്. അഭിനന്ദനങ്ങള്‍..

    ReplyDelete